പട്ടിമറ്റം: ഇലക്ട്രിക് സെക് ഷനു കീഴിൽ പട്ടിമറ്റം ഓഫീസ്, അഗാപ്പെ, വാലേത്തുപടി, വലമ്പൂർ കുരിശ്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.