meenakshy
മീനാക്ഷി

മീനാക്ഷി
വൈപ്പിൻ: വളപ്പ് കണ്ണന്തറ പരേതനായ ഗംഗാധരന്റെ ഭാര്യ മീനാക്ഷി(80-മൃഗസംരക്ഷണവകുപ്പ് റിട്ട. ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: അജ്ജു(എൻ.സി.സി. ഡിപ്പാർട്ട്‌മെന്റ്, തൃശൂർ), ബൈജ്ജു(ബിസിനസ്), സിജ്ജു(ഡി.പി വേൾഡ് വല്ലാർപാടം). മരുമക്കൾ: മിനി (ജില്ലാ സഹകരണബാങ്ക്, ഞാറക്കൽ), സുധ (അദ്ധ്യാപിക, അസീസി സ്‌കൂൾ, പെരുമ്പിള്ളി), ജാസ്മിൻ (അദ്ധ്യാപിക, അസീസി സ്‌കൂൾ, പെരുമ്പിള്ളി).

മുരുകൻ
വൈപ്പിൻ: മാലിപ്പുറം വളപ്പ് കുഴുപ്പിള്ളി വീട്ടിൽ മുരുകൻ(52) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: അനിത. മക്കൾ: ജ്ഞാനവിശ്വൻ, വിഷ്ണു.

ശ്രീധരകമ്മത്ത്
വൈപ്പിൻ: ചെറായി ദേവസ്വംനടയിലെ വ്യാപാരി ദേവസ്വംപറമ്പിൽ ശ്രീധര കമ്മത്ത് (89- ഗീതാഭവൻ, ചെറായി) നിര്യാതനായി. ചെറായി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, കോൺഗ്രസ് പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ശ്യാമള, ജലജ, ഗീത, ആനന്ദ, സുഗന്ധി, ശാന്ത, ഗോപി (ഗീതാഭവൻ), സുനിത, അനിൽകുമാർ (വിമല സ്റ്റോഴ്‌സ്). മരുമക്കൾ: ഉപേന്ദ്രഭട്ട്, നവീൻചന്ദ്ര ഷേണായി, സുരേഷ് കമ്മത്ത്, ഇന്ദു ആനന്ദ്, പ്രകാശ് പ്രഭു, വിദ്യാനന്ദ ഷേണായി, സിന്ധു (പ്രധാന അദ്ധ്യാപിക, പള്ളത്താംകുളങ്ങര എൽ.പി. സ്‌കൂൾ), രമേശ് മല്യ, വീണ (വി.ഇ.ഒ. ശ്രീമൂലനഗരം).