bhavani65
ഭവാനി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പ് പാറപ്പാട്ട് കുട്ടപ്പന്റെ ഭാര്യ ഭവാനി കുട്ടപ്പൻ(65)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: മനോജ്.പി.കെ (സോന സി.ഡി.ഷോപ്പ് പേഴയ്ക്കാപ്പിള്ളി) മഹേഷ്.പി.കെ (ആദിത്യ റെക്കോഡിംഗ് സ്റ്റുഡയോ,​ പേഴയ്ക്കാപ്പിള്ളി) മരുമക്കൾ: രാധ, ശിശിര.