പെരുമ്പാവൂർ: രായമംഗലം ഗ്രാമ പഞ്ചായത്തിലെ 2019-20 വർഷത്തെ തൊഴിൽ രഹിത വേതനം തിങ്കൾ,)ചൊവ്വ എന്നീ തിയതികളിൽ വിതരണം ചെയ്യും. അർഹരായ ഗുണഭോക്താക്കൾ നിശ്ചിത തിയതികളിൽ തന്നെ വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു