കൊച്ചി: രക്ഷിതാക്കൾ മരി​ച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന പദ്ധതിയിലേക്ക് പ്ലസ് വൺ മുതൽ ടെക്‌നിക്കൽ ഉൾപ്പെടെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അതത് മത്സ്യഭവനുകളിൽ സെപ്തംബർ 25ന് മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484-2394476