കോളേജ് സെക്ഷൻ പരിധിയിൽ പാർക്ക്അവന്യൂ റോഡ്, റവന്യൂടവർ ഗസ്റ്റ്ഹൗസ് പരിസരം, ഗവ.ഹോസ്പിറ്റൽ പരിസരം, വാട്ടർ അതോറിട്ടി ഓൾഡ്‌തേവര റോഡ് ,ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ്, ദിവാൻസ് റോഡ് ,എം.ജി റോഡിൽ ഷിപ്പ്‌യാർഡു മുതൽ ജോസ്ജംഗ്ഷൻ വരെ, ചിറ്റൂർറോഡിൽ വളഞ്ഞമ്പലം മുതൽ എസ്ആർ വി സ്‌കൂൾ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.