നെടുമ്പാശേരി: ചെറിയകളത്തിൽ പരേതനായ സി.എം.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് 8 ന് എയർപോർട്ട് ഐ.പി.സി പളളി സെമിത്തേരിയിൽ. മക്കൾ:പാസ്റ്റർ സി.എം.മാമ്മൻ, എൽസിക്കുട്ടി, പാസ്റ്റർ സണ്ണി മാത്യു. മരുമക്കൾ: മോളി, പി.ടി. ഐസക്, ജാസ്മിൻ.