കാലടി : ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് നടക്കപ്പറമ്പിൽ വീട്ടിൽ എൻ.എം.ജമാൽ (60) നിര്യാതനായി. കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ:അസ്മ. മക്കൾ: അംജത്, അജ്‌ന, അനൂജ്. മരുമക്കൾ: ഫാത്തിമ നസ്‌റീൻ, ഹനീസ്.