പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം 3 ാം തിയ്യതി മുതൽ 5ാം തിയ്യതി വരെ രാവിലെ 11 മുതൽ 4 വരെ വിതരണം ചെയ്യും.