sndp
ഭക്തിയുടെ നിറവിൽ തുരുത്തിക്ഷേത്രസന്നിധിയിൽ എസ്.എൻ.ഡി.പി.യോഗം1522,ശാഖയിലെ വനിതാസംഘം ഗുരുദേവ സപ്താഹവും ഗുരുദേവസഹസ്രനാമാർച്ചനയും നടത്തുന്നു.

മരട്:ഭക്തിയുടെ നിറവിൽ തുരുത്തിക്ഷേത്രസന്നിധിയിൽ എസ്.എൻ.ഡി.പി.യോഗം1522,ശാഖയിലെ വനിതാസംഘം നടത്തിയ ഗുരുദേവ സപ്താഹത്തിലും ഗുരുദേവസഹസ്രനാമാർച്ചനയിലും,നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു.സുകുമാരി മാരാത്ത് യജ്ഞാചാര്യനായി.ക്ഷേത്രംമേൽശാന്തിപ്രമോദ് കാർമ്മികത്വംവഹിച്ചു.ക്ഷേത്രം ഭാരവാഹികളും കമ്മറ്റിക്കാരും മേൽനോട്ടം വഹിച്ചു.