എറണാകുളം ശിവക്ഷേത്രം : 12001 കുടം ജലധാര രാവിലെ 5 മുതൽ

എറണാകുളം ജി. ഓഡിറ്റോറിയം : ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ മേഖല ക്യാമ്പ് രാവിലെ 9ന് ഉദ്ഘാടനം ഹൈബി ഈഡൻ എം.പി

ദർബാർ ഹാൾ ആർട്ട് ഗ്യാലറി : ബിഹൈൻഡ് ദ സ്ട്രോക്ക്സ് ചിത്രപ്രദർശനം ഉദ്ഘാടനം ഉച്ചയ്ക്ക് 12ന്

മറൈൻഡ്രൈവ് നാഷണൽ ബുക്ക് സ്റ്റാൾ : ബുക്ക് ഫെയർ

ലെഷർ ഇൻ വി.കെ.എൽ : കേരള എലവേറ്റേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി

വൈ. എം.സി.എ : ഓണാഘോഷം അതിഥി വയലാർ ശരത്ചന്ദ്ര വർമ്മ

തൃപ്പുണിത്തുറ ഗാന്ധിയൻ ആർട്ട് ഗാലറി : അത്തം ചിത്രപ്രദർശനവും തൽസമയ ചിത്രരചനയും ഉദ്ഘാടനം വൈകിട്ട് 3ന്