radha82

കൊച്ചി . എറണാകുളം തിരുമല ദേവസ്വം തെക്കെ നടയിൽ ഒളിപ്പറമ്പിൽ പരേതനായ വി. കൃഷ്ണപ്രഭുവിന്റെ ഭാര്യ ആർ. രാധ (82) നിര്യാതയായി.