ഉദയംപേരൂർ: മുച്ചൂർകാവ് ക്ഷേത്രത്തിന് സമീപം പരേതനായ പഴങ്ങാട്ട് ശങ്കരമേനോന്റെ ഭാര്യ ഉദയംപേരൂർ ചട്ടമനപറമ്പാത്ത് (ലക്ഷ്മീഭവൻ ) ജാനകിയമ്മ (തങ്കമ്മ, 85) നിര്യാതയായി. മക്കൾ:ജയചന്ദ്രൻ ,ലളിതാബിക, വിജയലക്ഷ്മി. മരുമക്കൾ : പരേതനായ രഘുനാഥ്, നന്ദകുമാർ.