joseph79

വൈപ്പിൻ: ഗോതുരുത്ത് കല്ലുങ്കൽ കൊച്ചുദേവസിയുടെ മകൻ ജോസഫ് (കുഞ്ഞപ്പൻ, 79) ചെറായി ഗൗരീശ്വരത്തെ സഹോദരി സ്റ്റെല്ല ഡെന്നീസിന്റെ വസതിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മറ്റുസഹോദരിമാർ: അമ്മിണി ലൂയീസ്,പരേതയായ മേരിക്കുട്ടി.