കളമശേരി : വിടാക്കുഴ പനയപ്പിള്ളി വീട്ടിൽ പരേതനായ മരക്കാർ മകൻ അലിയാർ നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ10 ന് കുന്നത്തേരി ജുമാ മസ്ജിദിൽ. മകൾ: റംല, മരുമകൻ : അലിക്കുഞ്ഞ്