കട്ടപ്പന: പാറക്കടവ് തണ്ടാശേരിൽ കെ.കെ കുട്ടപ്പൻ(74) നിര്യാതനായി. ഭാര്യ പരേതയായ ചന്ദ്രിക.മക്കൾ: സുരേഷ്, രാജേഷ്, ഗീത. മരുമക്കൾ: സുധ, രജനി, വേണു. സംസ്‌കാരം നടത്തി.