raveendran

പടി.കോടിക്കുളം:കോട്ടയം ആനിക്കാട് ഇന്ദിരസദനത്തിൽ രവീന്ദ്രൻ നായർ (77) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് പടിഞ്ഞാറേ കോടിക്കുളം ചന്ദ്രപ്പിള്ളിൽ ക്ഷേത്രത്തിനു സമീപമുള്ള പുളിയ്ക്കൽ (ശാന്തി സദനം )സനൽകുമാറിന്റെ വീട്ടുവളപ്പിൽ .ഭാര്യ ഇന്ദിര .മക്കൾ :രമേശ് നായർ ,രാഗിസനൽകുമാർ ,രാഗേഷ് .