തൊടുപുഴ: നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത തിരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികളുടെ കരട് ഗുഭോക്തൃ ലിസ്റ്റ് നഗരസഭാ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തെങ്കിലും ആക്ഷേപമുള്ളവർ പത്തിനകം നഗരസഭാ ഓഫീസിൽ രേഖാമൂലം അറിയിക്കണം.