കട്ടപ്പന: ജില്ലാ ബാങ്ക് ഉപ്പുതറ ശാഖയുടെ പ്രഥമ മാനേജർ മാട്ടുക്കട്ട പീടയേക്കൽ (കോടിക്കുളം) പി.ഡി. വർഗീസ് (70) നിരളാതനായി. ഭാര്യ ആനിയമ്മ വർഗിസ്. മകൻ അജമോൻ വർഗീസ്.(ബാംഗ്ലൂർ). മരുമകൾ സുനി അജി (ബാംഗ്ലൂർ) . സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് മേരികുളം സെന്റ് ജോർജ് പള്ളി സെമത്തേരിയിൽ.