തൊടുപുഴ : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ ഡിവിഷന്റെ പ്രതിമാസ പൊതുയോഗം ശനിയാഴ്ച്ച രാവിലെ 11 ന് തൊടുപുഴ റ്റി.സി മിനി ഓഡിറ്റോറിയത്തിൽ നടക്കും.