കരിമണ്ണൂർ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖാ സംയുക്ത വാർഷിക പൊതുയോഗം 4 ന് രാവിലെ 10 ന് നെയ്യശ്ശേരി എസ്.എൻ.സി.എം.എൽ.പി സ്കൂൾ ഹാളിൽ നടക്കും. യൂണിയൻ കൺവീനർ ഡോ. കെ.സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി ജയേഷ്.വി സ്വാഗതം പറയും. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ മുഖ്യാതിത്ഥി ആയിരിക്കും.