saradha

ചീനിക്കുഴി : മഞ്ചിക്കല്ല് കൂവക്കാട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ (88)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. പ്രവിത്താനം മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : പൊന്നമ്മ,​ ജോഷി,​ മുരളി,​ സോമൻ,​ ഷാജി. മരുമക്കൾ : വത്സ,​ ജിജി,​ അനിത,​ ഷൈല,​ പരേതനായ മോഹനൻ (പൊന്നച്ചൻ)​.