ഇടുക്കി : ജില്ലയിൽ ആരോഗ്യ വകുപ്പിൽ 9940- 16580 രൂപ ശമ്പളസ്‌കെയിലിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (കാറ്റഗറി നം. 017/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.