തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ 10, 11 ദിവസങ്ങളിൽ ദ്വിദിന പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ എൻ.എസ്.എസ് യൂണിയൻ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 222125.