മറയൂർ: ബാബുനഗർ സ്വദേശി മഹേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: വിനോദ്, കനിമൊഴി. മരുമകൾ: സെലിന. സംസ്‌കാരം നടത്തി.