മുള്ളരിങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ കാഡ്സ് പച്ചകുടുക്ക പദ്ധതിയുടെ ഉത്ഘാടനം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജി യും ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ ചന്ദ്രനും ചേർന്ന് നിർവഹിക്കുന്നു
മുള്ളരിങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കാഡ്സ് പച്ചകുടുക്ക പദ്ധതിയുടെ ഉദ്ഘാടനം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജിയും ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ. ചന്ദ്രനും ചേർന്ന് നിർവഹിക്കുന്നു