വെള്ളത്തൂവൽ: പോത്തുപാറ തേക്കുംകാട്ടിൽ കമലാക്ഷി (94) നിര്യാതയായി. മക്കൾ: മണി, ഗോപി, ലാലു, ഉഷ. മരുമകൾ: ഭാർഗവി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.