തൊടുപുഴ റ്റി.സി മിനി ഓഡിറ്റോറിയം : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ പ്രതിമാസ പൊതുയോഗം രാവിലെ 11 ന്
ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാൾ : തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണ യോഗം ഉച്ചകഴിഞ്ഞ് 2 ന്
കരിമണ്ണൂർ വ്യാപാര ഭവൻ ഓഡിറ്റോറിയം : മത്സ്യകൃഷി പരിശീലന സെമിനാർ രാവിലെ 10.30 ന്
തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ : തൊടുപുഴ താലൂക്ക് വികസന സമിതി യോഗം രാവിലെ 11 ന്
നെടിയശാല സെന്റ് മേരീസ് ചർച്ച് : വചന പ്രഘോഷണവും പിടിനേർച്ചയും. രാവിലെ 9.30 മുതൽ
ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം
തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം
തൊടുപുഴ ശൈവ- വൈഷ്ണവ - ശാക്തേയ ക്ഷേത്രം : രാമായണ മാസാചരണം