muhammedkunju
മുഹമ്മദ് കുഞ്ഞ്

തൊടുപുഴ: കുമ്പക്കല്ല് തയ്യിൽ മുഹമ്മദ് കുഞ്ഞ് (72)​ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷെഫീഖ്, ഷെമീം, ഷാന. മരുമക്കൾ: നവാസ്, ജെസീന, ഷാനുജ. ഖബറടക്കം നടത്തി.