കഞ്ഞിക്കുഴി: വട്ടോംപാറ സുബ്രഹ്മണ്യ മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൊതുയോഗം നാളെ രാവിലെ 10ന് ക്ഷേത്രയോഗ ഓഫീസ് ഹാളിൽ നടക്കും. പ്രസിഡന്റ് ദിവാകരൻ പുതുവീട്ടിൽ അദ്ധ്യക്ഷത വഹിക്കും.