അരിക്കുഴ പഞ്ചായത്ത് റോഡ് കവലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടം.. തൊടുപുഴ - രാമമംഗലം ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണം.
അരിക്കുഴ പഞ്ചായത്ത് റോഡ് കവലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടം. കാറോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.