കുളമാവ് : എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖയിൽ വിശേഷാൽ പൊതുയോഗം നാളെ 11 ന് ശാഖാ ഹാളിൽ നടക്കും. ഗുരുദേവ ജയന്തി സമാധി ദിനാചരണം, ശാഖയുടെ മറ്റ് പ്രവ‌ർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന യോഗത്തിൽ എസ്..എൻ..ഡി..പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ പങ്കെടുക്കുമെന്ന് ശാഖാ പ്രസിഡന്റ് ജിജോ പള്ളത്തറ ,​ സെക്രട്ടറി ശശികുമാർ നെടുങ്ങേലിൽ എന്നിവർ അറിയിച്ചു.