ചെറുതോണി: കാൻഫെഡ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം 5 ന് ചെറുതോണി ഓഫീസിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട് അറിയിച്ചു.