ഇടുക്കി: കട്ടപ്പന നഗരസഭയിൽ 2017ൽ അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 304 പേരിൽ അർഹരായവരെ കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസിൽ നിന്ന് ഗുണഭോക്താക്കൾക്കോ കുടുംബാംഗങ്ങൾക്കോ സ്വന്തമായി വസ്തു ഇല്ലാത്തതാണ് എന്നുള്ള സാക്ഷ്യപത്രവും വരുമാന സർട്ടിഫിക്കറ്റും നഗരസഭയിൽ സ്ഥിരതാമസമാണെന്നുള്ള സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയും സഹിതം ഏഴിനകം നഗരസഭാ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9744253750.