pathmakumari

തൊണ്ടിക്കുഴ: ചാലങ്കോട് മന പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ പത്മകുമാരി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ നമ്പൂതിരി (രാജൻ), കേശവൻ നമ്പൂതിരി, സരോജം അന്തർജനം, രാധാദേവി അന്തർജനം, കോമളം അന്തർജനം (സുധ). മരുമക്കൾ: സുമംഗല അന്തർജനം, ശ്രീദേവി അന്തർജനം, പരേതനായ പത്മനാഭൻ, ഡോ. പത്മനാഭൻ, കൃഷ്ണൻ നമ്പൂതിരി. സംസ്‌കാരം നടത്തി.