mary
മേരി

രാജാക്കാട്: മാങ്ങാത്തൊട്ടി പുലിക്കുന്നേൽ ചാക്കോയുടെ ഭാര്യ മേരി (68) നിര്യാതയായി. മക്കൾ: പരേതനായ സാബു, റെജി. മരുമക്കൾ: സിജി, കുട്ടായി. സംസ്‌കാരം നടത്തി.