jagatheesh
ജഗദീഷ്

പടി. കോടിക്കുളം: പൊട്ടനാനിക്കൽ ജഗദീഷ് തങ്കപ്പൻ (80) ​നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി ഉടുമ്പന്നൂർ പുളിവേലിൽ കുടുംബാംഗം. മക്കൾ : ഷൈനി,​ ഷേർളി (ഗവ. ഹൈസ്കൂൾ അടിമാലി)​,​ ഷാജി (കരുണ മെഡിക്കൽസ് തൊടുപുഴ)​. മരുമക്കൾ: രാജു പാറച്ചാലിൽ പടി. കോടിക്കുളം,​ മോഹനൻ മലയിൽ ഈസ്റ്റ് കലൂർ,​ കവിത ഈന്തുങ്കൽ മണക്കാട്. സംസ്കാരം നടത്തി.