തൊടുപുഴ: കേരള വെള്ളാള മഹാസഭ കോലാനി ഉപസഭയുടെ പ്രതിമാസ കുടുംബയോഗവും രാമായണപ്രഭാഷണവും ഇന്ന് വൈകിട്ട് നാലിന് നടുക്കണ്ടം കരോട്ടെ പെരുമ്പിള്ളിതടത്തിൽ ഷിബുവിന്റെ വീട്ടിൽ നടക്കും. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷനും സരസ്വതി വിദ്യാനികേതൻ റിട്ട. പ്രിൻസിപ്പലുമായ ടി.കെ. മഹാദേവൻ പ്രഭാഷണം നടത്തും.