കലയന്താനി: ചെറുമണ്ഡപത്തിൽ രവിയുടെ മകൻ അഖിൽ രവി (26) നിര്യാതനായി. മാതാവ്: പരേതയായ മിനി. സഹോദരൻ: അതുൽ രവി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.