മണക്കാട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക വേദി ഹാൾ : വി.എസ് ബാലകൃഷ്ണപിള്ള നടത്തുന്ന രാമായണ പാരായണവും വ്യാഖ്യാനവും വൈകിട്ട് 5 ന്

ചെറുതോണി സ്റ്റോണേജ് ഹാൾ : ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും രാവിലെ 11 ന്

കൊച്ചങ്ങാടി രവീന്ദ്രൻപിള്ള വാഴയിലിന്റെ വസതി : കേരളാ വെള്ളാള മഹാസഭ കാപ്പ് ഉപസഭയുടെ മാസയോഗവും എസ്.എസ്.എൽ.സി പുരസ്കാര വിതരണവും വൈകിട്ട് 4 ന്

കലൂർ ശ്രീമഹാദേവ ക്ഷേത്രം : 17​ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ : കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾതല വായനാ മത്സരം ഉച്ചകഴിഞ്ഞ് 2 മുതൽ

നെയ്യശ്ശേരി എസ്.എൻ.സി.എം.എൽ.പി സ്കൂൾ ഹാൾ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖ സംയുക്ത വാർഷിക പൊതുയോഗം രാവിലെ 10 ന്

ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം

തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം

തൊടുപുഴ ശൈവ- വൈഷ്ണവ - ശാക്തേയ ക്ഷേത്രം : രാമായണ മാസാചരണം