തൊടുപുഴ: കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം അഞ്ചിന് രാവിലെ 10ന് തൊടുപുഴ ബി.എം.എസ് ഹാളിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി ടി.എ. രാജൻ അറിയിച്ചു.