ഇടുക്കി : കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ,ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെനേതൃയോഗം ഇന്ന് രാവിലെ 11ന് ഇടുക്കി ജവഹർ ഭവനിൽചേരും. ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും.