കൊടുവേലി: ശൗര്യന്മാക്കൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. കുളപ്പുറം പിച്ചാപ്പിളളിൽ കുടുംബാംഗമാണ് . മക്കൾ: ഹൈസൻ ജോർജ്, തോമസ് ജോർജ്. മരുമക്കൾ: ജിസ്മി ഹൈസൻ പറത്താഴം കുട്ടമ്പുഴ, ടോണിയ തോമസ് തോട്ടക്കര കാഞ്ഞാർ.