ശാന്തിഗ്രാം: കുന്നമ്മേൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യതയായി. സംസ്‌ക്കാരം നടത്തി. മണർകാട് ഈരാച്ചേരിൽ കുടുംബാഗമാണ് .മക്കൾ: തങ്കച്ചൻ, സണ്ണി (വെള്ളായംകുടി), ടോമി, മോളി. മരുമക്കൾ: ലീലമ്മ, അമ്മണൻ, ഏലിയാമ്മ, സജി (ചിറേപറമ്പിൽ മുണ്ടിയെരുമ).