karunakaran

കഞ്ഞിക്കുഴി (ഇടുക്കി ):ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുറുമ്പിൽ കരുണാകരൻ (82 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .ഭാര്യ പരേതയായ ശാന്ത കൊച്ചുവീട്ടിൽ കുടുംബാംഗം .മക്കൾ :വിജയൻ ,രാജേന്ദ്രൻ (എറണാകുളം )ശോഭ (യു എസ് എ ).മരുമക്കൾ :ഓമന ,ഷീബ ,ബിജു (യു എസ് എ ).