പുറ്റടി: വെള്ളിമല കുറ്റിേെക്കതിൽ രാജൻ ബി (60) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീല തൊടുപുഴ ആലാട്ട് കുടുംബാംഗം. മക്കൾ: അരുൺ, അജിത്. മരുമകൾ :ചൈതന്യ.