വണ്ണപ്പുറം: നെടുമരുതും ചാലിൽ പരേതനായ കുര്യാച്ചന്റെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ. നീറന്താനം വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: മേരി(പെണ്ണമ്മ), ഫാ. എൻകെജോർജ് (കോഹിമ രൂപത), എൻ.കെ. മാനുവൽ (റിട്ട. സെക്രട്ടറി, പേരമംഗലം എസ് സി ബി), സെലിൻ, ജോസ്, ലിസി, സാലി, റീജ. മരുമക്കൾ: സെബാസ്റ്റ്യൻ അരിമറ്റത്തിൽ (മുതലക്കോടം), മേരി അടപ്പൂര് (ആലക്കോട്), തോമസ് രാജു പാച്ചക്കാട്ടിൽ എറണാകുളം (എകെസിഡിഎ സെക്രട്ടറി), ജെസി പനച്ചിക്കാട്ട് (ഏഴല്ലൂർ), ഡോ. ജോൺ ജോസഫ് കുന്നപ്പിള്ളി (എറണാകുളം), ബെന്നി തോമസ് പുത്തൻപുരയിൽ തൊടുപുഴ (കെ എസ് എഫ് ഇ മൂലമറ്റം).