poulose

മുതലക്കോടം: തുരുത്തിക്കാട്ട് പൗലോസ് ജോസഫ് (കുഞ്ഞേപ്പ് - 94) നിര്യാതനായി. സംസ്‌കാരം നാളെരാവിലെ 10.30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാ ജോസഫ് പാല നെല്ലിയാനി കുടുംബാംഗം.

മക്കൾ: പ്രൊഫ. ജോസഫ് ടി. ജോസ് (റിട്ട. പ്രഫ. സെന്റ് ജോർജ് കോളജ്, അരുവിത്തുറ), ഫാ. ഡോ. അലക്‌സ് തുരുത്തിക്കാട്ട് (ജർമനി), ലില്ലിക്കുട്ടി ജോൺ, ടി.ജെ.ജോർജ് (മുതലക്കോടം), ഡോ. ജോയി ജോസഫ് (സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി, കോഴിക്കോട്).

മരുമക്കൾ: ജെസി ജോസ് അറുകാക്കൽ (പൈങ്ങോട്ടൂർ), ജോണി പ്ലാക്കൽപുത്തൻപുരയിൽ (മുതലക്കോടം), മിത്സമ്മ ജോർജ് തൈപ്പറമ്പിൽ (പൈക), ലൗലി തോമസ് നീണ്ടൂർ തൊടുപുഴ (കെഐസ് ഇബി കോഴിക്കോട്).