കൊടുവേലി : കല്ലമാക്കൽ സോമൻ (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനു പണ്ടപ്പിള്ളി,വടക്കുംകരയിൽ കുടുബാംഗം. മക്കൾ: സന്ധ്യ, സൂര്യ, സിജു, സിനു. മരുമക്കൾ: വിശ്വനാഥൻ, പറവൂർ(എക്‌സ്.മിലിട്ടറി), ഷൈൻ കാളിയാർ(കേരളകൗമുദി അമ്പലപ്പടി ഏജന്റ്), രജിത രാജാക്കാട്