കട്ടപ്പന: കൊച്ചുതോവാള ആലപ്പാട്ടുകുന്നേൽ പ്രസന്നന്റെ ഭാര്യ നിഷ (37) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആര്യ, അഭിജിത്ത്, അശ്വജിത്ത്, ആദിത്യ.